Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

വടകര അഴിയൂരിൽ രണ്ട് കോവിഡ്​ മരണം

കോഴിക്കോട്​: കോവിഡ് ബാധിച്ചതിനെ തുടർന്ന് അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ടു പേർ മരിച്ചു. ഇരുവരും കോഴിക്കോട് ഗവൺമെൻറ്​ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

പാലക്കാട് ഹോട്ടൽ ബിസിനസ് നടത്തുന്ന പഞ്ചായത്തിലെ മൂന്നാം വാർഡ് മനയിൽ മുക്കിലെ ദാറുൽ സൈനബയിലെ എ.കെ സക്കറിയ (68), പതിമൂന്നാം വാർഡ് കറുപ്പകുന്നിലെ മാകൂട്ടത്തിൽ മീത്തൽ ബാലകൃഷ്ണനും (62) എന്നിവരാണ്​ മരിച്ചത്​.

എ.കെ സക്കറിയ ന്യൂമോണിയ ബാധിതനായി ഐ.സി.യുവിൽ ആയിരുന്നു. ഈ മാസം നാലാം തീയതി മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഹാജിയാർ പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കബറടക്കി. ഭാര്യ: പഞ്ചാരൻ്റെ വിട ആയിഷ. മക്കൾ: യഹ്യ്യാ, യഹീഷ്, യഹ് ജാസ്, അഹമ്മദ് ഷുഹൈബ്.

ബാലകൃഷ്ണൻ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. കിഡ്നി രോഗിയാണ്. ഭാര്യ:അജിത. മക്കൾ: അദീഷ്, ജിബീഷ്, അജേഷ്
Reactions

Post a Comment

0 Comments