ആതവനാട്: കല്ലുവെട്ടിക്കൽ സ്വദേശി കരിങ്കപ്പാറ മുഹമ്മദ് കുട്ടി (63) യാണ് കോവിഡ് ബാധിച്ചു മരിച്ചത്. പനിയെ തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിൽസിലായിരുന്ന അദ്ദേഹത്തെ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ആതവനാട് പഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണ് ഇതോടെ റിപ്പോർട്ട് ചെയ്തത്.
കോവിഡ് പ്രോട്ടോകോൾ പ്രകാരം പുന്നത്തല ചിറക്കൽ ജുമുഅ മസ്ജിദ് ഖബ്ർസ്ഥാനിൽ നടത്തി.
ഭാര്യ: മൈമൂന മക്കൾ: മൻസൂർ അലി, മുനീറ, മുർഷിദ്, മുഅമ്മദലി. മരുമക്കൾ: സഹാദിയ്യ, സിദ്ദിഖ് അഹ്‌സനി, സുമയ്യ.
കോവിഡ് പ്രോട്ടോകോൾ പ്രകാരം പുന്നത്തല ചിറക്കൽ ജുമുഅ മസ്ജിദ് ഖബ്ർസ്ഥാനിൽ നടത്തി.
ഭാര്യ: മൈമൂന മക്കൾ: മൻസൂർ അലി, മുനീറ, മുർഷിദ്, മുഅമ്മദലി. മരുമക്കൾ: സഹാദിയ്യ, സിദ്ദിഖ് അഹ്‌സനി, സുമയ്യ.
സഹോദരങ്ങൾ:മുയ്തീൻ കുട്ടി ഹാജി, അബ്ദുൽ കാദർ, അബൂബക്കർ മുസ്‌ലിയാർ.
0 Comments