ആതവനാട്: മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ആതവനാട് കാവുങ്ങൽ നൂറാംപറമ്പിൽ വേലായുധൻ (60) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയുണ്ടായ അപകടം. മരത്തിൽ നിന്നും വീണ ഇദ്ദേഹം അരയിൽ കെട്ടിയ കയറിൽ തൂങ്ങി നിൾക്കുകയായിരുന്നു.
തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ഇദ്ദേഹത്തെ താഴെ ഇറക്കിയത്. ഉടൻ തന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ : കാർത്യയനി. മക്കളില്ല.
തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ഇദ്ദേഹത്തെ താഴെ ഇറക്കിയത്. ഉടൻ തന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ : കാർത്യയനി. മക്കളില്ല.
0 Comments