Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

കല്ലാച്ചിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

നാദാപുരം: കല്ലാച്ചി കോർട്ട് റോഡിലെ കോൺഗ്രസ് ഓഫീസിന്​ നേരെ ബോംബേറ്. കെട്ടിടത്തിന്റെ മുകളിൽ പതിച്ച ബോംബ്​ ഉഗ്ര ശബ്​ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഓഫീസിൻെറ കോൺക്രീറ്റ് ഭാഗങ്ങൾക്ക് നാശ നഷ്ടമുണ്ടായി. സ്ഥലത്ത് നാദാപുരം പൊലീസ് പരിശോധന നടത്തി വരികയാണ്. തിങ്കളാഴ്ച  രാത്രി 9.45 ഓടെയാണ് സംഭവം.

വെഞ്ഞാറമൂട്​ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന്​ പിന്നാലെ സംസ്ഥാനത്തിൻെറ പലയിടത്തും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. കൊലപാതകത്തിന്​ പിന്നിൽ കോൺഗ്രസ്​ ബന്ധമുള്ളവരാണെന്ന്​ പൊലീസ്​ അറിയിച്ചിരുന്നു.
Reactions

Post a Comment

0 Comments