Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

മ​ല​പ്പു​റ​ത്ത് 146 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 120 പേ​ർ​ക്കും രോ​ഗം നേ​രി​ട്ടു​ള്ള സമ്പ​ർ​ക്ക​ത്തി​ലൂ​ടെ

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 146 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​തി​ൽ 120 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സമ്പർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പ​ടെ 19 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന നാ​ലു പേ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. അ​തേ സ​മ​യം 317 പേ​ർ വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​ശേ​ഷം രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 7,259 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

ആ​ന​ക്ക​യം 11
അ​ങ്ങാ​ടി​പ്പു​റം 1
അ​രീ​ക്കോ​ട് 2
ആ​ത​വ​നാ​ട് 8
ചെ​റു​കാ​വ് 3
ചോ​ക്കാ​ട് 3
എ​ട​പ്പാ​ൾ 2
എ​ട​രി​ക്കോ​ട് 2
എ​ട​യൂ​ർ 1
ഇ​രി​ന്പി​ളി​യം 1
ക​ൽ​പ​ക​ഞ്ചേ​രി 2
ക​ണ്ണ​മം​ഗ​ലം 1
കാ​വ​നൂ​ർ 3
കോ​ട്ട​ക്ക​ൽ 1
കു​റ്റി​പ്പു​റം 1
മ​ല​പ്പു​റം 3
മ​ന്പാ​ട് 2
മ​ങ്ക​ട 1
മ​ഞ്ചേ​രി 8
മൊ​റ​യൂ​ർ 2
കൊ​ണ്ടോ​ട്ടി 1
നി​റ​മ​രു​തൂ​ർ 1
ഒ​ഴൂ​ർ 1
പ​ര​പ്പ​ന​ങ്ങാ​ടി 14
പെ​രി​ന്ത​ൽ​മ​ണ്ണ 5
പെ​രു​ന്പ​ട​പ്പ് 1
പൊ​ന്നാ​നി 4
പു​ൽ​പ്പ​റ്റ 3
പു​ഴ​ക്കാ​ട്ടി​രി 1
ര​ണ്ട​ത്താ​ണി 1
താ​നൂ​ർ 3
തെ​ന്ന​ല 1
തി​രൂ​ര​ങ്ങാ​ടി 1
തു​വ്വൂ​ർ 1
തി​രൂ​ർ 1
ഉൗ​ർ​ങ്ങാ​ട്ടി​രി 3
വ​ള്ളി​ക്കു​ന്ന് 16
വ​ട്ടം​കു​ളം 1
വേ​ങ്ങ​ര 1
വ​ണ്ടൂ​ർ 2

ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ 1
തി​രു​ന്നാ​വാ​യ 1
പെ​രു​വ​ള്ളൂ​ർ 1
എ​ട​രി​ക്കോ​ട് 1
കോ​ട്ട​ക്ക​ൽ 2
ഉൗ​ർ​ങ്ങാ​ട്ടി​രി 1
കീ​ഴാ​റ്റൂ​ർ 1
പ​ള്ളി​ക്ക​ൽ 2
ആ​ന​ക്ക​യം 2
മ​ഞ്ചേ​രി 1
ആ​ല​പ്പു​ഴ 1

രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

പ​ള്ളി​ക്ക​ൽ 1
മ​ഞ്ചേ​രി 1
താ​നൂ​ർ 1
ആ​ന​ക്ക​യം 1
പെ​രി​ന്ത​ൽ​മ​ണ്ണ 1

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ

അ​ങ്ങാ​ടി​പ്പു​റം 1
ഒ​തു​ക്കു​ങ്ങ​ൽ 1
അ​രീ​ക്കോ​ട് 1
ഉൗ​ർ​ങ്ങാ​ട്ടി​രി 1

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ

ഉൗ​ർ​ങ്ങാ​ട്ടി​രി 1
ആ​ന​ക്ക​യം 1
താ​നൂ​ർ 1

47,156 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

47,156 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ത​ര ജി​ല്ല​ക്കാ​രു​ൾ​പ്പെ​ടെ 2,387 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ 2,241 പേ​രാ​ണ് മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യു​ള്ള​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 316 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,337 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ പ​രി​ശോ​ധ​ന​ക്ക​യ​ച്ച 95,916 സാ​ന്പി​ളു​ക​ളി​ൽ 793 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.
Reactions

Post a Comment

0 Comments