തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് പി.കെ അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിക്കും.
കെട്ടിടത്തില്‍ സയന്‍സ് ലാബുകള്‍, ഓഫീസ്, സ്റ്റാഫ് റൂം, സ്റ്റേജ്, സെമിനാര്‍ ഹാള്‍, ഓരോനിലയിലും ആണ്‍കുട്ടികള്‍ക്ക് യൂറിനല്‍ കം വാഷ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ മുറ്റം പൂര്‍ണ്ണമായും ഇന്റര്‍ ലോക്ക് ചെയ്തിട്ടുണ്ട്.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ടി. റഹീദഅദ്ധ്യക്ഷയാകും.
നഗരസഭവൈസ് ചെയര്‍മാന്‍എം. അബ്ദുറഹിമാന്‍കുട്ടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍പേഴ്‌സണ്‍സി.പി. ഹബീബ, ഡിവിഷന്‍കൗണ്‍സിലര്‍പട്ടാളത്തില്‍ ഹംസ, മലപ്പുറം ആര്‍.ഡി.ഡി സ്‌നേഹലത,തിരൂരങ്ങാടി ഡി.ഇ.ഒ വൃന്ദാകുമാരി തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ കെ. പ്രതാപ്, എം.അബ്ദുറഹ്മാന്‍കുട്ടി, പി.ടി.എ പ്രസിഡണ്ട് കെ.ടി. സക്കീര്‍ ഹുസൈന്‍, എന്‍ എം. അലി, പച്ചായി മൊയ്തീന്‍കുട്ടി, കെ.എം മൊയ്തീന്‍, എന്‍. മുഹമ്മദലി, സി.അബ്ദുല്‍ ലതീഫ് സംബന്ധിച്ചു.

0 Comments