മലപ്പുറം: ജില്ലയിൽ 297 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 258 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 25 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ ഒന്പത് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
രോഗമുക്തി നേടിയ 266 പേരുൾപ്പടെ ഇതുവരെ 11,041 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ വീടുകളിലേക്ക് മടങ്ങിയത്.2 66 പേർ രോഗമുക്തി നേടി.
നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
ആലിപ്പറന്പ്03, ആനക്കയം02, അങ്ങാടിപ്പുറം03, എ.ആർ നഗർ06, അരിയല്ലൂർ01, ചാലിയാർ01, ചേലേന്പ്ര02, വി.കെ പടി02, ചെറിയമുണ്ടം01, ചെറുകാവ്02, ചോക്കട്01, എടപ്പാൾ08, ഏടവണ്ണ02, എടയൂർ06, ഏലംകുളം01, ഇരിന്പിളിയം02, കാലടി01, കൽപ്പകഞ്ചേരി02, കാവനൂർ03, കീഴാറ്റൂർ01, കീഴുപറന്പ്01, കൊണ്ടോട്ടി01, കൂട്ടിലങ്ങാടി04, കോട്ടക്കൽ12, കോഴിക്കോട്01, കുറ്റിപ്പുറം05, കുഴിമണ്ണ01, മലപ്പുറം04, മംഗലം01, മണിയൂർ01, മഞ്ചേരി04, മങ്കട01, മാറാക്കര01, മൂന്നിയൂർ15, മൊറയൂർ01, നന്നന്പ്ര01, നന്നംമുക്ക്02, നെടുവ02, നിലന്പൂർ01, ഉൗർങ്ങാട്ടിരി03, ഒതുക്കുങ്ങൽ08, ഒഴൂർ01, പള്ളിക്കൽ04, പരപ്പനങ്ങാടി37, പറപ്പൂർ01, പെരിന്തൽമണ്ണ10, പെരുവള്ളൂർ02, പൊ·ുണ്ടം02, പൊന്നാനി12, പോരൂർ01, പുലാമന്തോൾ05, പുൽപ്പറ്റ03, പെരുമണ്ണൂർ01, താനാളൂർ02, താനൂർ03, തവനൂർ01, താഴേക്കോട്02, തേഞ്ഞിപ്പലം02, തെന്നല04, തിരൂരങ്ങാടി12, തൃക്കലങ്ങോട്01, തൃപ്രങ്ങോട്01, തുവ്വൂർ01, വളാഞ്ചേരി09, വള്ളിക്കുന്ന്02, വട്ടംകുളം02, വാഴയൂർ07, വെളിമുക്ക്02, വേങ്ങര01, സ്ഥലം ലഭ്യമല്ലാത്തത്07
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ
തിരുവാലി01, അമരന്പലം01, മലപ്പുറം01, അങ്ങാടിപ്പുറം01, നെടുവ01, മഞ്ചേരി01, തിരൂരങ്ങാടി01, വാഴയൂർ01, പറപ്പൂർ01
ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവർ
ആലിപ്പറന്പ്02, എടവണ്ണ02, കാടാന്പുഴ01, കൽപകഞ്ചേരി01, കരേക്കാട്01, കീഴുപറന്പ്01, കൂട്ടിലങ്ങാടി01, കുറ്റിപ്പുറം02, മംഗലം01, നന്നന്പ്ര01, നിലന്പൂർ01, പനങ്ങാട്ടൂർ01, പെരുവള്ളൂർ02, പൊ·ള01, പൊന്നാനി02, പുന്നപ്പാല01, താനൂർ01, തെന്നല01, തൃപ്രങ്ങോട്01, വാഴയൂർ01
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
താഴെക്കോട്01, വേങ്ങര01, പെരുവള്ളൂർ01
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ
കണ്ണമംഗലം01, തിരുന്നാവായ01.
നേരിട്ടുള്ള സന്പർക്കത്തിലൂടെ 258 പേർക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവർ 25 പേർ
ഒന്പത് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ
രോഗബാധിതരായി ചികിത്സയിൽ 3,248 പേർ
ആകെ നിരീക്ഷണത്തിലുള്ളത് 32,954 പേർ.
32,954 പേർ നിരീക്ഷണത്തിൽ
32,954 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,248 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 500 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 2,007 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,41,807 സാന്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 2,601 സാന്പിളുകളുടെ പരിശോധന ഫലങ്ങൾ ലഭിക്കാനുണ്ട്.
0 Comments