Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

തലയിൽ തേങ്ങ വീണ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു

മങ്കട: തലയിൽ തേങ്ങ വീണ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. മലപ്പുറം ജില്ലയിലെ മങ്കട കൂട്ടിൽ സ്വദേശി കുന്നശേരി നവാസിന്‍റെ മകൻ ആത്തിഫ് (13) ആണ് മരിച്ചത്.

വ്യാഴാഴ്ച വീട്ടുവളപ്പിലെ തെങ്ങിൽ നിന്നും തേങ്ങ ഇടുന്ന സമയത്ത് അറിയാതെ ആ വഴി പോയ ആത്തിഫിന്‍റെ തലയിലേക്ക് ഇളനീർ വീഴുകയായിരുന്നു. ചേരിയം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.


Reactions

Post a Comment

0 Comments