NEWS UPDATE

6/recent/ticker-posts

പി.വി. അൻവറിന്റെ പ്രചാരണത്തിന് 80 അടി നീളമുള്ള ബോർഡ്


എടക്കര: എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി പി.വി. അൻവറിന്റെ പ്രചാരണത്തിന് നാരോക്കാവ് അങ്ങാടിയിൽ സ്ഥാപിച്ച കൂറ്റൻ ബോർഡ് യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്നു. 80 അടി നീളമുള്ള ബോർഡ് സ്ഥാപിച്ചത് ചെമ്പട നാരോക്കാവ്. മുഖ്യമന്ത്രി പിണറായി വിജയൻ, നിലമ്പൂരിലെ ആദ്യത്തെ സി.പി.എം. എം.എൽ.എ കുഞ്ഞാലി, എൽ.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ എന്നിവരുടെ ചിത്രങ്ങളും സർക്കാരിന്റെ നേട്ടങ്ങളും ബോർഡിൽ രേഖപ്പെടുത്തിയിയട്ടുണ്ട്

Post a Comment

0 Comments